ഉപതിരഞ്ഞെടുപ്പ് തോൽവി മനപ്പൂർവമോ? ബിജെപിക്കെതിരെ അഖിലേഷ് യാദവിന്റെ പുതിയ ആരോപണം; ഇവിഎം ചർച്ച വീണ്ടും സജീവം
ലഖ്നൗ: സമീപകാല ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെ ചുറ്റിപ്പറ്റി ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തുടക്കമിട്ട് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിഹാറിലെ ബാങ്കിപുര്‍, മധ്യപ്രദേശിലെ ദാതിയ എന്നീ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി മനപ്പൂർവം തോൽവി സമ്മതിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ (ഇവിഎം)
Read More














