ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിൽ വൻതോതിൽ വിദേശമദ്യം; എക്സൈസ് അന്വേഷണം ശക്തമാക്കി
കൽപ്പറ്റ: മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിങ് ഡയറക്ടറുമായ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് വിദേശമദ്യം പിടികൂടിയ സംഭവത്തിൽ എക്സൈസ് വകുപ്പ് അന്വേഷണം ശക്തമാക്കി. മെസ്സി ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് പരിശോധനകൾ നടക്കുന്നതിനിടെയാണ് വയനാട്ടിലെ വീട്ടിലും പരിശോധന നടന്നത്. പരിശോധനയിൽ
Read More














