കൊട്ടാരക്കരയിൽ ടിപ്പർ ലോറി ദുരന്തം; ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്
കൊല്ലം കൊട്ടാരക്കര മേഖലയിൽ ഉണ്ടായ ടിപ്പർ ലോറി അപകടം നാടിനെ നടുക്കി. നിയന്ത്രണം വിട്ട മണ്ണ് കയറ്റിയ ടിപ്പർ ലോറി ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊട്ടാരക്കരയ്ക്ക് സമീപം നീലേശ്വരം ഭാഗത്താണ്
Read More














